ഇന്ത്യക്കാര്‍ക്ക് ഫീസ് കുത്തനെ വര്‍ധിപ്പിച്ച് ഈ രാജ്യം | El Salvador Fees

2023-10-27 1

fees for Indians and Africans are increased in this state
മധ്യ അമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വഡോറിലേക്കുള്ള യാത്രക്കാര്‍ക്കാണ് ഫീസ് കുത്തനെ വര്‍ധിപ്പിച്ചത്. ഇന്ത്യക്കാര്‍ പുറമേ 50ല്‍ അധികം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും ഈ ഫീസ് വര്‍ധന നിര്‍ബന്ധമാക്കിയിരിക്കുകയാണ്. മധ്യ അമേരിക്കന്‍ രാജ്യം വഴിയുള്ള കുടിയേറ്റക്കാരുടെ ഒഴുക്കി ഒഴിവാക്കുന്നതിനാണ് ഇതെന്ന് അധികൃതര്‍ വ്യക്തമാക്കി.

#America

~ED.23~HT.24~PR.260~